tag:blogger.com,1999:blog-6882830889309363061.post3796533324126215172..comments2023-10-26T16:46:35.949+04:00Comments on ഒരു ദുബായിക്കാരന്: മൊബൈല്‍ കാഴ്ചകള്‍.ഒരു ദുബായിക്കാരന്http://www.blogger.com/profile/08141093174528038540noreply@blogger.comBlogger87125tag:blogger.com,1999:blog-6882830889309363061.post-67643587435724843702014-03-28T19:40:20.168+04:002014-03-28T19:40:20.168+04:00നന്നായി അവതരപ്പിച്ചു.........നന്നായി അവതരപ്പിച്ചു.........Anonymoushttps://www.blogger.com/profile/13706137434683256337noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-88825336262724285102011-10-16T20:21:13.576+04:002011-10-16T20:21:13.576+04:00Well written thought..Well written thought..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-36674706187898379802011-09-08T23:32:28.512+04:002011-09-08T23:32:28.512+04:00ചിരിച്ചു ചിന്തിപ്പിക്കുന്ന പോസ്റ്റ്. ചില അല്പ്പന്...ചിരിച്ചു ചിന്തിപ്പിക്കുന്ന പോസ്റ്റ്. ചില അല്പ്പന്മാര് ഉണ്ട്. ഫേസ് ബുക്കില്‍ ശ്രദ്ധിക്കപ്പെടാന്‍ ഏതു വേഷവും കെട്ടുന്നവര്‍. ദുരന്തങ്ങള്‍ പോലും മാറ്റിമറിക്കാത്ത മനസ്സുള്ളവര്‍. അതിലൊരാള്‍ മാത്രമാണ് നമ്മളെ ഈ ശുക്കൂര്‍ക്ക. ദുബായിക്കാരന് അഭിനന്ദനങ്ങള്‍.ഇക്ബാല്‍ മയ്യഴിhttps://www.blogger.com/profile/08675848790362506974noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-82270912541438570702011-09-04T15:09:20.924+04:002011-09-04T15:09:20.924+04:00കുട്ട്യാലീന അനക്ക് പെരുത്ത് ഷ്ടായി...കുട്ട്യാലീന അനക്ക് പെരുത്ത് ഷ്ടായി...ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-22758975763343154182011-09-04T15:04:42.929+04:002011-09-04T15:04:42.929+04:00കുട്ട്യാലീന അനക്ക് പെരുത്ത് ഷ്ടായി...കുട്ട്യാലീന അനക്ക് പെരുത്ത് ഷ്ടായി...ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-80754185703452912822011-08-13T19:16:13.355+04:002011-08-13T19:16:13.355+04:00Ur wrtngs r very nice..like itUr wrtngs r very nice..like itAnonymousnoreply@blogger.comtag:blogger.com,1999:blog-6882830889309363061.post-64888392872293284992011-08-12T12:29:37.226+04:002011-08-12T12:29:37.226+04:00നെല്ലിക്ക,
നന്ദി.നെല്ലിക്ക,
നന്ദി.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-60891522392431571142011-08-12T11:21:36.164+04:002011-08-12T11:21:36.164+04:00ബായിക്കാരാ..!
ഒത്തിരിയാശംസകള്‍..!ബായിക്കാരാ..!
ഒത്തിരിയാശംസകള്‍..!ഫാരി സുല്‍ത്താനhttps://www.blogger.com/profile/01060219607271768868noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-60769012581097982882011-08-12T10:58:27.433+04:002011-08-12T10:58:27.433+04:00Jefu Jailaf ,വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദ...Jefu Jailaf ,വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി ഇക്ക.
Naseef U Areacode , വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി നസീഫ്.
കലവല്ലഭാന്‍, നന്ദി.
വെഞ്ഞാറന്, നന്ദി.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-53605683983953442112011-08-12T10:40:16.101+04:002011-08-12T10:40:16.101+04:00എണ്പതാമനാകാന്...
ബാക്കി എഴുതാം, വായിച്ചിട്ട്...എണ്പതാമനാകാന്...
ബാക്കി എഴുതാം, വായിച്ചിട്ട്...വെഞ്ഞാറന്https://www.blogger.com/profile/01779228007516673666noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-30310721292283054732011-08-10T00:46:21.778+04:002011-08-10T00:46:21.778+04:00എന്തുകണ്ടാലും മൊബൈലിൽ പകർത്തൽ നമ്മുടെ ഒരു സ്വഭാവമാ...എന്തുകണ്ടാലും മൊബൈലിൽ പകർത്തൽ നമ്മുടെ ഒരു സ്വഭാവമായിട്ടുണ്ട്..
ഇപ്പോഴത്തെ അവസ്ഥ നന്നായി പറഞ്ഞു...

എല്ലാ ആശംസകളുംNaseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-63708237227308428322011-08-09T14:36:50.767+04:002011-08-09T14:36:50.767+04:00ഈ ഉപ്പാക്ക് ചാവാന്‍ കണ്ട നേരം എന്ന് പറഞ്ഞില്ലല്ലോ....ഈ ഉപ്പാക്ക് ചാവാന്‍ കണ്ട നേരം എന്ന് പറഞ്ഞില്ലല്ലോ.. സമാധാനിക്കാം.. :) കലക്കീട്ടൊ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-47760327397414481652011-08-09T13:40:13.353+04:002011-08-09T13:40:13.353+04:00mad|മാഡ്
വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി ...mad|മാഡ്

വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി അര്ജുന്.

സിദ്ധീക്ക..

വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി ഇക്ക. തീര്‍ച്ചയായും ന്യൂസ് ലെറ്റര്‍ അയക്കാം.

bijoponnen

അഭിപ്രായത്തിനു നന്ദി.

നജീബ

അഭിപ്രായത്തിനു നന്ദി.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-68233684140568461662011-08-08T14:24:25.190+04:002011-08-08T14:24:25.190+04:00നമ്മുടെ നാട്ടിലെ ശുക്കൂര്മാര്ക്ക് ഇതൊരു പാഠമാവട്...നമ്മുടെ നാട്ടിലെ ശുക്കൂര്മാര്ക്ക് ഇതൊരു പാഠമാവട്ടെ.Najeebahttps://www.blogger.com/profile/05039340593733276295noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-75325159454346817662011-08-06T20:17:05.711+04:002011-08-06T20:17:05.711+04:00ന്യൂ ജനറേഷന് പ്രതിനിധികള്‍ ..സമകാലീക വിഷയം നന്നായ...ന്യൂ ജനറേഷന് പ്രതിനിധികള്‍ ..സമകാലീക വിഷയം നന്നായിപറഞ്ഞു, ഇനി പോസ്ടിടുമ്പോള്‍ നമ്മളെകൂടി ടാഗ് ചെയ്യണേ,കാരണം മെയിലില്‍ വരുന്നതെ നോക്കാന്‍ നേരം കിട്ടാറുള്ളൂ ദുബായിക്കാരാ..ഫോളോ ചെയ്യുന്നു.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-11910378202505890852011-08-06T01:40:05.158+04:002011-08-06T01:40:05.158+04:00നല്ല ആശയം ലളിതം ആയി അവതരിപ്പിച്ചു. ഇത് വായിച്ചപ്പോ...നല്ല ആശയം ലളിതം ആയി അവതരിപ്പിച്ചു. ഇത് വായിച്ചപ്പോള്‍ പണ്ട് ഒരു ഫോട്ടോഗ്രാഫി മല്‍സരത്തില്‍ ഒന്നാം സ്ഥാനാര്ഹം ആയ ഒരു ചിത്രത്തെ കുറിച്ച് ഓര്‍ത്തു. ഒരു ബസിനു അടിയില്‍ ഒരാള്‍ പകുതി ജീവനും ആയി കിടക്കുന്നു. വണ്ടിയുടെ ടയര്‍ അയാളുടെ ശരീരത്തില്‍ കയറി കുടുങ്ങി കിടക്കുന്നു. അയാള്‍ സഹായത്തിനായി കൈകള്‍ ഉയര്‍ത്തുന്നു. പക്ഷെ കൂടി നിക്കുന്നവരെല്ലാം ചുറ്റും മൊബൈല്‍ ഫോണില്‍ ആ രംഗം പകര്‍ത്തി കൊണ്ട് നില്ക്കുന്നു. അധപതിച്ചു പോയിരിക്കുന്നു ഈ സമൂഹം..നല്ല സന്ദേശം നല്കി കേട്ടോArjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-89393658104900110202011-08-05T14:32:05.919+04:002011-08-05T14:32:05.919+04:00@അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ, ആദ്യവരവിനും അഭിപ്രായത്...@അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ, ആദ്യവരവിനും അഭിപ്രായത്തിനും നന്ദി.
@Lipi Ranju , വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി വക്കീലെ.
@ Shikandi , അഭിപ്രായത്തിന് നന്ദി.
@ആസാദ്, സ്നേഹവരവിനും പന്തീരായിരം ലൈക്കിനും നന്ദി.
@സുസ്മേഷ് ചന്ത്രോത്ത് , വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി മാഷെ.
@ശങ്കരനാരായണന് മലപ്പുറം , ശങ്കരേട്ട വായനയ്ക്കും അഭിപ്രായത്തിനും നന്ദി. കുട്ടിയാലി അത്രയും പറഞ്ഞില്ലേല്‍ അവന് മോശക്കാരന്‍ ആയിപോവില്ലേ!!
@കോമൺ സെൻസ് , സെന്സോട് കൂടിയുള്ള താങ്കളുടെ അഭിപ്രായത്തിന് നന്ദി.
@ ManzoorAluvila , വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി ഇക്ക.
@പരിണീത മേനോന്, വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി സഹോദരി.
@ INTIMATE STRANGER ,വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി സഹോദരി.
@sreee , വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി സഹോദരി.
@Raveena Raveendran ,വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി സഹോദരി.
@സ്വന്തം സുഹൃത്ത് ,ജിമ്മിച്ചാ വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി.
@ അനശ്വര ,വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി സഹോദരി. ഇതുപോലത്തെ ആക്ഷേപഹാസ്യങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം.
@വാല്യക്കാരന്‍, വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
@ഓർമ്മകൾ, വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
@faisalbabu , അറുപത്തോമ്പത് കമന്റും അറുപതിനായിരം ലയ്ക്കും കിട്ടാന്‍ വേണ്ടി തന്നെയാ ശോക്കൂര് അങ്ങനെ ചെയ്യുന്നത് !വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
@കുമാരന് | kumaran ,വായനയ്ക്കും അഭിപ്രായത്തിനും നന്ദി. കരയേണ്ട മാഷെ ചിരിച്ചാല്‍ മതി. ചിരി ആയുസ്സ് കൂട്ടുമെന്നല്ലേ !ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-39461557093856229972011-08-04T17:54:11.014+04:002011-08-04T17:54:11.014+04:00ചിരിക്കണോ കരയണോ... എന്തൊരു അലക്കാ മാഷേ.!!ചിരിക്കണോ കരയണോ... എന്തൊരു അലക്കാ മാഷേ.!!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-88468695045113685422011-08-04T14:29:37.729+04:002011-08-04T14:29:37.729+04:00സംഗതി ബാപ്പ മയ്യത്തായാലെന്താ ശുക്കൂര്‍ ഫെയ്മസ്സായ...സംഗതി ബാപ്പ മയ്യത്തായാലെന്താ ശുക്കൂര്‍ ഫെയ്മസ്സായില്ലേ അറുപത്തോമ്പത് കമന്റും അറുപതിനായിരം ലയ്ക്കും !! ബാപ്പ മയ്യത്താ യാലും വേണ്ടൂല ഫേസ് ബുക്കില്‍ ല്യ്ക്കിക്കിട്ടിയാല് മതി!!! ദിസ് പാര്‍ട്ട് ഓഫ് മൊബൈല്‍ സീന്‍ വെടിക്കെട്ട്സ് റ്റു ഷുക്കൂര്‍ ആന്‍ഡ് ഹിസ് സിറ്റിസെന്‍ ച്ങ്ങായ്മാര്ഫൈസല് ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-51229885006780065232011-08-03T21:08:20.055+04:002011-08-03T21:08:20.055+04:00കൊള്ളാം നന്നായിട്ടുണ്ട്...കൊള്ളാം നന്നായിട്ടുണ്ട്...ഓര്‍മ്മകള്‍https://www.blogger.com/profile/05789610002955390171noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-86680758355420544812011-08-01T16:23:57.617+04:002011-08-01T16:23:57.617+04:00ഞാനിന്നാ ല്‍ കോവളത്ത് പോയപ്പോ ഒരു സം'ബ'വണ്ട...ഞാനിന്നാ ല്‍ കോവളത്ത് പോയപ്പോ ഒരു സം'ബ'വണ്ടായി..
ഏതോ ഒരുത്തന് ഒരു മദാമ്മയെ കേറി പ്പിടിച്ചു..
കമ്പ്ലൈന്റ് കൊടുത്തപ്പോള്‍ സംഗതി പോലീസ് പിടിച്ചവനെപ്പൊടിച്ചു.

എല്ലാം കണ്ടു നില്ക്കുന്ന ഒരുത്തന് തന്റെ മൊബൈല്‍ ഫോണില്‍ ആ രംഗം വല്യ മൂപ്പിലാനായി പകര്‍ത്തുകയായിരുന്നു.
നമ്മുടെ പോലീസുകാരന് ലവനെ കയ്യോടെ പൊക്കി മോന്തക്കൊന്നു കൊടുത്തു.
മൊബൈല്‍ കൊടുത്തതുമില്ല..
കരഞ്ഞു കാലു പിടിച്ചിട്ടും കൊടുത്തില്ല..വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-39266123597554237252011-07-30T21:44:11.880+04:002011-07-30T21:44:11.880+04:00ചിന്തിപ്പിക്കുന്ന പോസ്റ്റ്..ഒരു നല്ല ഫോട്ടോഗ്റാഫറി...ചിന്തിപ്പിക്കുന്ന പോസ്റ്റ്..ഒരു നല്ല ഫോട്ടോഗ്റാഫറിനു മനസ്സാക്ഷി പാടില്ല എന്ന് പറയുന്നത് ഇതാണ് ല്ലെ?
സ്വന്തം ആള്‍ക്ക് ആപത്ത് പിണഞ്ഞപ്പൊ സങ്കടവും...ഇതൊക്കെയാ ലോകം...
ഇനിയും പ്റതീക്ഷിക്കുന്നു ഇതു പോലുള്ളവ...അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-55405443822477140872011-07-30T17:45:02.289+04:002011-07-30T17:45:02.289+04:00ഞാനോര്‍ക്കുകയായിരുന്നു.. ഒരിക്കല്‍ സൂര്യ റ്റിവീ ...ഞാനോര്‍ക്കുകയായിരുന്നു.. ഒരിക്കല്‍ സൂര്യ റ്റിവീ പോലും ഇത് പോലെ ഒരു വൃത്തികേടിനു കൂട്ട് നിന്നത്...

ഹൃദയം ക്നപ്പിക്കുന്ന ആഅക്ഷേപഹാസ്യം..

ആശംസകള്‍..!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-56192941991402518022011-07-30T14:40:57.287+04:002011-07-30T14:40:57.287+04:00നന്നായിട്ടുണ്ട് ...ആശംസകള്‍ ...നന്നായിട്ടുണ്ട് ...ആശംസകള്‍ ...Raveena Raveendranhttps://www.blogger.com/profile/10768974025926663865noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-51441535603962331002011-07-30T11:55:39.383+04:002011-07-30T11:55:39.383+04:00ദുരന്തങ്ങൾ ‘എനിക്കും എന്റെതെന്നു കരുതുന്നവർക്കും‘ഒ...ദുരന്തങ്ങൾ ‘എനിക്കും എന്റെതെന്നു കരുതുന്നവർക്കും‘ഒഴികെ വന്നാൽ ‘കാഴ്ച’യാണ്. ആരാന്റമ്മയ്ക്കു ഭ്രാന്തു പിടിച്ചാൽ... അപകടമായാലും അടിപിടിയായാലും ഫോട്ടോയെടുക്കാൻ മറക്കാത്ത (മലയാളിയുടെ?) ഉത്തരവാദിത്തബോധം.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.com