tag:blogger.com,1999:blog-6882830889309363061.post5009266563796897341..comments2023-10-26T16:46:35.949+04:00Comments on ഒരു ദുബായിക്കാരന്: നാലുകെട്ടിന്റെ കഥ !!ഒരു ദുബായിക്കാരന്http://www.blogger.com/profile/08141093174528038540noreply@blogger.comBlogger82125tag:blogger.com,1999:blog-6882830889309363061.post-31182840752338852672012-04-14T12:47:57.836+04:002012-04-14T12:47:57.836+04:00നല്ല കൊട്ടായി ദുബായിക്കാരാ... പിന്നെ വഖഫ് ബോര്‍ഡ്...നല്ല കൊട്ടായി ദുബായിക്കാരാ... പിന്നെ വഖഫ് ബോര്‍ഡ് അല്ല.. മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ആണ്.. ശ്രദ്ധിക്കുമല്ലോ...Rashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-81526858458312518642011-10-12T21:33:40.689+04:002011-10-12T21:33:40.689+04:00എടാ ഹറാം പിറന്നോനെ നിനക്ക് നാട്ടിലേക്ക് വരാന്‍ ഒന്...എടാ ഹറാം പിറന്നോനെ നിനക്ക് നാട്ടിലേക്ക് വരാന്‍ ഒന്നും ആഗ്രഹമില്ലേ? ഇപ്പൊ ഉസ്താതുമാരോക്കെ ഫേസ് ബുക്കിലും ഒര്കുട്ടിലും ഒക്കെ ഉണ്ട്Diljithhttps://www.blogger.com/profile/02321577892514959951noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-74872263375088947892011-09-08T23:13:05.549+04:002011-09-08T23:13:05.549+04:00നാലു കെട്ടെന്ന് കേട്ടപ്പോള്‍ ഈ നാലുകെട്ടിനെക്കുറ...നാലു കെട്ടെന്ന് കേട്ടപ്പോള്‍ ഈ നാലുകെട്ടിനെക്കുറിച്ചാണെന്നു വിചാരിച്ചില്ല. ഏതായാലും പലരും കമെന്സിലൂടെ കെട്ടാനുള്ള നിബന്ധനകളും സാഹചര്യങ്ങളും വിശദീകരിച്ചിട്ടുള്ളത് നന്നായി. കഥാകാരന് അഭിനന്ദനങ്ങള്‍.ഇക്ബാല്‍ മയ്യഴിhttps://www.blogger.com/profile/08675848790362506974noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-4521513489127582402011-07-29T17:15:19.612+04:002011-07-29T17:15:19.612+04:00@ ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage
വിശദമായ വായന...@ ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage

വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-28618665440335431592011-07-27T10:42:42.629+04:002011-07-27T10:42:42.629+04:00മൂന്നു നാലു പോസ്റ്റുകള്‍ വായിച്ചു
എല്ലാം നന്നായി എ...മൂന്നു നാലു പോസ്റ്റുകള്‍ വായിച്ചു
എല്ലാം നന്നായി എഴുതിയിരിക്കുന്നു
ഇനി ഒഴിവുള്ളപ്പോള്‍ ബാക്കി കൂടി വായിക്കാം അതുവരെ ഇവിടെ കുറിക്കാം
നല്ല ശൈലി
ഇഷ്ടപ്പെട്ടു :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-80134532186782287102011-07-07T19:08:42.209+04:002011-07-07T19:08:42.209+04:00@ ജയന് ഡോക്ടറെ,
ഈ വരവിനും അഭിപ്രായത്തിനും നന്ദി....@ ജയന് ഡോക്ടറെ,

ഈ വരവിനും അഭിപ്രായത്തിനും നന്ദി.

@ ആസാദ്,

@ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ കുമാരന് ,

ഈ വരവിനും അഭിപ്രായത്തിനും നന്ദി.

@ എം ആര് കെ

അഭിപ്രായത്തിനു നന്ദി.

@ ഹഫീസ്

"അതായത് ഭാര്യക്ക് പുറമേ ഒരു കാമുകിക്കും വേശ്യക്കും "സ്പേസ്" ഉണ്ട്. (പക്ഷെ മറ്റൊരു ഭാര്യക്ക് സ്പേസ് ഇല്ല. :) :) ) തന്റെ ഭര്‍ത്താവ് പങ്കുപെക്കപ്പെടുന്നു എന്ന് അപ്പോള്‍ ഒരു ഭാര്യക്ക് തോന്നുകയില്ലേ? പക്ഷെ ഇത്തരം സ്പേസ് കണ്ടെത്തുന്നവരെ നമ്മള് പിന്തിരിപ്പന്മാര് എന്ന് വിളിക്കാറില്ല. അവര്‍ സാംസ്കാരിക നായകരാണ് .. പുരോഗമനക്കാരാണ് ." ഇങ്ങനെയുള്ള പുരോഗമനക്കാര്‍ക്കും പിന്തിരിപ്പന്മാര്ക്കും നേരെയാണ് കുട്ടിയാലിയുടെ ചോദ്യങ്ങള്‍...ഈ സ്നേഹ വരവിനും വിശദമായ അഭിപ്രായത്തിനും നന്ദി

@ ആര്യദേവി

ഈ വരവിനും അഭിപ്രായത്തിനും നന്ദി.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-78630700893153940592011-07-07T16:07:19.044+04:002011-07-07T16:07:19.044+04:00വിഷയം സരസമായി അവതരിപ്പിച്ചു അഭിനന്ദനങ്ങള്വിഷയം സരസമായി അവതരിപ്പിച്ചു അഭിനന്ദനങ്ങള്ആര്യദേവിnoreply@blogger.comtag:blogger.com,1999:blog-6882830889309363061.post-80183451365983399482011-07-06T21:50:50.675+04:002011-07-06T21:50:50.675+04:00ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. മൂന്നു നാലു വര്‍ഷ...ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. മൂന്നു നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് മാലിനി ജമീലയുടെ ആതമകഥ പുറത്തിറങ്ങിയ സമയത്ത് നടന്ന ഒരു ചര്‍ച്ച ഞാന്‍ ഓര്‍ത്തുപോവുകയാണ്. അന്ന് കേരളത്തിലെ പുരോഗമന ചിന്താഗതിക്കാര്‍ എന്ന് വിളിക്കപ്പെടുന്ന വിഭാഗം ഉയത്തികൊണ്ടുവന്ന പ്രധാനപ്പെട്ട ഒരു വാദം കേരളീയ പുരുഷന് ഭാര്യക്കും കാമുകിക്കും പുറമേ ഒരു സ്ത്രീക്ക് കൂടി ഉള്ള "സ്പേസ്" ഉണ്ട് അത് കൊണ്ട് വേശ്യാവൃത്തി അനുവദിക്കണം എന്നായിരുന്നു. പക്ഷെ, ഇവരാരും ബഹുഭാര്യത്വത്തെ ഒരു നിലക്കും അമ്ഗീകരിക്കുയും ഇല്ല. താങ്കള്‍ പോസ്റ്റില്‍ പറഞ്ഞ കാരണങ്ങള്‍ തന്നെ. അതായത് ഭാര്യക്ക് പുറമേ ഒരു കാമുകിക്കും വേശ്യക്കും "സ്പേസ്" ഉണ്ട്. (പക്ഷെ മറ്റൊരു ഭാര്യക്ക് സ്പേസ് ഇല്ല. :) :) ) തന്റെ ഭര്‍ത്താവ് പങ്കുപെക്കപ്പെടുന്നു എന്ന് അപ്പോള്‍ ഒരു ഭാര്യക്ക് തോന്നുകയില്ലേ? പക്ഷെ ഇത്തരം സ്പേസ് കണ്ടെത്തുന്നവരെ നമ്മള് പിന്തിരിപ്പന്മാര് എന്ന് വിളിക്കാറില്ല. അവര്‍ സാംസ്കാരിക നായകരാണ് .. പുരോഗമനക്കാരാണ്

താങ്കള്‍ ഈ വാദക്കാരന് ആണ് എന്നല്ല പറഞ്ഞത് ട്ടോ ... ഈ ചര്‍ച്ച വായിച്ചപ്പോള്‍ അത് മനസ്സിലേക്ക് വന്നു. എഴുതി. അത്രമാത്രം. :) :) പലരും ഈ വിഷയത്തില്‍ വ്യക്തമായ ഇരട്ടത്താപ്പ് വെച്ച് പുലര്‍ത്തുന്നു എന്ന സത്യം ചൂണ്ടികാണിച്ചു എന്ന് മാത്രം.hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-60244715080203515582011-07-06T21:31:00.031+04:002011-07-06T21:31:00.031+04:00രസകരം ആയി പറഞ്ഞിരിക്കുന്നു. തങ്ങളുടെ സ്വാര്‍ത്ഥ താ...രസകരം ആയി പറഞ്ഞിരിക്കുന്നു. തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് മത നിയമങ്ങളെ കൂട്ടുപിടിക്കുന്ന ഉസ്താദുമാരും കുട്ടിയാലിമാരും വേണ്ടുവോളം ഉണ്ട് എല്ലായിടത്തും. പിന്നെ ഉമ്മു അമ്മാരും അക്ബര്‍ ഭായിയുമൊക്കെ മറുവശം കൂടി പറഞ്ഞ സ്ഥിതിക്ക് ഇനി അടുത്ത പോസ്റ്റില്‍ കാണാം :)hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-25612584329341022222011-07-06T14:00:22.218+04:002011-07-06T14:00:22.218+04:00നന്നായിട്ടുണ്ട് ഇഷ്ട്ടായി എന്റെ ആശംസകള്‍
ബൈ എം ആ...നന്നായിട്ടുണ്ട് ഇഷ്ട്ടായി എന്റെ ആശംസകള്‍

ബൈ എം ആര് കെ http://apnaapnamrk.blogspot.com/rasheed mrkhttps://www.blogger.com/profile/06282204326455486531noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-64827774565876661172011-07-06T05:34:32.153+04:002011-07-06T05:34:32.153+04:00സംഗതി രസായിറ്റ്ണ്ട്.സംഗതി രസായിറ്റ്ണ്ട്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-19608742958940782012011-07-05T22:11:34.335+04:002011-07-05T22:11:34.335+04:00അക്ബറിന്റെ കമന്റിനു താഴെ ഒരൊപ്പ്. താങ്കളുടെ ഉധ്യേശ...അക്ബറിന്റെ കമന്റിനു താഴെ ഒരൊപ്പ്. താങ്കളുടെ ഉധ്യേശം മനസ്സിലായി. അംഗീകരിക്കുകയും ചെയ്യുന്നു.ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-90799824798701155672011-07-05T21:49:28.488+04:002011-07-05T21:49:28.488+04:00ബല്ലാത്തൊര് പഹയൻ തന്നെ ഈ കുട്ടിയാലി!ബല്ലാത്തൊര് പഹയൻ തന്നെ ഈ കുട്ടിയാലി!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-20999102505515082862011-07-04T21:40:03.290+04:002011-07-04T21:40:03.290+04:00@ മുരളി ചേട്ടാ
ഈ പ്രോത്സാഹനത്തിനു നന്ദി
@ ശ്രീ...@ മുരളി ചേട്ടാ

ഈ പ്രോത്സാഹനത്തിനു നന്ദി

@ ശ്രീനാഥ്

കഴുതപുലിയാണ് എന്നല്ലേ :-)

@ ശ്രീ

ടീച്ചറെ ഈ സ്നേഹ വരവിനും അഭിപ്രായത്തിനും നന്ദി

@ Dr P Malankot

അഭിപ്രായത്തിന് നന്ദി

@ പ്രിയ

ഈ വരവിനും അഭിപ്രായത്തിനും നന്ദി.

@ ഭായ്

അണ്ടിയോട് അടുക്കുമ്പോള്‍ അല്ലെ മാങ്ങയുടെ പുളിയറിയുള്ളൂ :-)

@ പരിണിത

ഈ വരവിനും അഭിപ്രായത്തിനും നന്ദി. പലരും ഈ ഭാഷ ഇഷ്ടാണെന്ന് പറയാറുണ്ട്..അതുകൊണ്ട് ഇനിയും ഈ ഭാഷ ഉപയോഗിക്കാം.

@ ജെ പി വെട്ടിയാട്ടില്‍

ഈ വരവിനു നന്ദി..എന്റെ ഗ്രാമം ഇഷ്ടായെന്നരിഞ്ഞതില് വളരെ സന്തോഷം.

@ ആചാര്യ

ഈ വരവിനും അഭിപ്രായത്തിനും നന്ദി.

@ ഏകാലവ്യാ

ഈ സ്നേഹവരവിനു നന്ദി..തീര്‍ച്ചയായും ഇതുപോലുള്ള വിഷയങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം!!ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-68338064979242612042011-07-04T21:29:37.526+04:002011-07-04T21:29:37.526+04:00നന്നായിരിക്കുന്നു.. ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങ...നന്നായിരിക്കുന്നു.. ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു...Anonymoushttps://www.blogger.com/profile/14296713180232888192noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-6124316019224066862011-07-04T19:47:12.253+04:002011-07-04T19:47:12.253+04:00നന്നായി ....ആശംസകള്‍..ചിന്തിക്കപ്പെടെണ്ടത് തന്നെനന്നായി ....ആശംസകള്‍..ചിന്തിക്കപ്പെടെണ്ടത് തന്നെആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-20100235586554246972011-07-04T16:03:41.552+04:002011-07-04T16:03:41.552+04:00ഈ വഴിക്ക് ആദ്യമായാണ്. കൊറെ വായിക്കാനുണ്ടെന്ന് തോന...ഈ വഴിക്ക് ആദ്യമായാണ്. കൊറെ വായിക്കാനുണ്ടെന്ന് തോന്നുന്നല്ലോ മോനേ. വീണ്ടും വായിച്ച് എന്തെങ്കിലും കുത്തിക്കുറിക്കാം.
അന്റെ ഗ്രാമന് എനിക്ക് ഷ്ടായി….
വീണ്ടും കാണാം…. യാത്രയിലാണ്. വണ്ടി നിക്കുമ്പോള്‍ വീണ്ടും നോക്കാംജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-25535013206089409432011-07-03T11:50:02.948+04:002011-07-03T11:50:02.948+04:00കഥ വായിച്ചപ്പോള്‍ ഈ ഭാഷയോട് ഒരുപാട് ഇഷ്ടം തോന്നി.....കഥ വായിച്ചപ്പോള്‍ ഈ ഭാഷയോട് ഒരുപാട് ഇഷ്ടം തോന്നി..:)പരിണീത മേനോന്https://www.blogger.com/profile/17068163168933910845noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-8324565607855324552011-07-03T09:23:59.189+04:002011-07-03T09:23:59.189+04:00സ്വന്തം കാര്യത്തോട് അടുക്കുംബോൾ ....?????!!!! അല്ല...സ്വന്തം കാര്യത്തോട് അടുക്കുംബോൾ ....?????!!!! അല്ലേ?
ചിരിച്ചുകൊണ്ടാണെങ്കിലും പറയേണ്ടത് പറഞ്ഞു!ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-23628965390626755732011-07-02T22:33:42.849+04:002011-07-02T22:33:42.849+04:00കലക്കി മാഷെ..!!
കുറെ ചിരിച്ചു.. :)കലക്കി മാഷെ..!!
കുറെ ചിരിച്ചു.. :)Anonymousnoreply@blogger.comtag:blogger.com,1999:blog-6882830889309363061.post-5659624913508293482011-07-02T15:58:45.423+04:002011-07-02T15:58:45.423+04:00Kollaam. Bhaavukangal.Kollaam. Bhaavukangal.Anonymousnoreply@blogger.comtag:blogger.com,1999:blog-6882830889309363061.post-48205180590585861842011-07-02T11:37:08.675+04:002011-07-02T11:37:08.675+04:00കഥ നന്നായി. വാൽക്കഷണത്തിനു പ്രത്യേകം മാർക്കുണ്ട്. ...കഥ നന്നായി. വാൽക്കഷണത്തിനു പ്രത്യേകം മാർക്കുണ്ട്. :)sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-19315455967752469132011-07-02T11:12:45.654+04:002011-07-02T11:12:45.654+04:00ദുബായിക്കാര നീ ആളു പുലിയാണു കേട്ടോ............! നന...ദുബായിക്കാര നീ ആളു പുലിയാണു കേട്ടോ............! നന്നായി......!sreenadhhttps://www.blogger.com/profile/13373750814178274184noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-8728703094092021952011-07-01T22:23:40.428+04:002011-07-01T22:23:40.428+04:00ഈ പോസ്റ്റിന്റെ ലിങ്ക് ഞങ്ങൾ ബിലാത്തി മലയാളിയുടെ ഈ ...ഈ പോസ്റ്റിന്റെ ലിങ്ക് ഞങ്ങൾ ബിലാത്തി മലയാളിയുടെ ഈ ആഴ്ച്ചത്തെ വരാന്ത്യത്തിൽ ഇട്ടിട്ടുണ്ട് കേട്ടൊ ഭായ്
http://sites.google.com/site/bilathi/vaarandhyam Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-49841581926308800472011-07-01T21:36:22.471+04:002011-07-01T21:36:22.471+04:00@ നിയ
താങ്ക്സ് ഫോര്‍ യു കമന്റ്.
@ bindu
ഈ ആദ...@ നിയ

താങ്ക്സ് ഫോര്‍ യു കമന്റ്.

@ bindu

ഈ ആദ്യവരവിനും അഭിപ്രായത്തിനും നന്ദി.

@ കണ്ണൂരാനെ

മിസ്സിസ് കണ്ണൂരാനല്ലേ താങ്കളുടെ നര്‍മത്തിന്റെ ഹോള്‍സൈല്‍ ഡീലര്‍..ഞാന്‍ മൂന്നു നാല് കെട്ടിയാല്‍ എനിക്കും ഇതുപോലെ നര്‍മ്മം തുളുമ്പുന്ന കുറെ പോസ്റ്റ് എഴുതാലോ :-) പിന്നെ തേങ്ങയ്ക്കും ദുബായിക്കാരനും വിലയില്ലേലും തേങ്ങ ഇടുന്നവന് നല്ല വിലയാ..ഇതൊക്കെ നിറുത്തി തേങ്ങ ഇടാന്‍ പോയാലോ എന്നാലോചിക്കുകയാ ..എന്താ കൂടുന്നോ ?

@ മഖ്ബൂല്‍

അനിയാ ഇതില്‍ എവിടെയാ ജോക്ക് ? ഇതൊക്കെ അമേരികയിലെ സാധാരണ സംഭവമല്ലേ!! ഈ വരവിനും അഭിപ്രായത്തിനും നന്ദി.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.com