tag:blogger.com,1999:blog-6882830889309363061.post5416799845083234169..comments2023-10-26T16:46:35.949+04:00Comments on ഒരു ദുബായിക്കാരന്: അറിയാത്ത പിള്ളയുടെ സാന്റ്വിച്ച് തീറ്റ!!!ഒരു ദുബായിക്കാരന്http://www.blogger.com/profile/08141093174528038540noreply@blogger.comBlogger21125tag:blogger.com,1999:blog-6882830889309363061.post-52407140814058809642012-04-14T22:22:34.694+04:002012-04-14T22:22:34.694+04:00അഡ്ഡഡ്ഡഡ്ഡഡ്ഡാ....ഈ സബ്വേ തന്നെയാണല്ലേ ചെന്നൈയിലു...അഡ്ഡഡ്ഡഡ്ഡഡ്ഡാ....ഈ സബ്വേ തന്നെയാണല്ലേ ചെന്നൈയിലുള്ള സബ്വേ..അതേ ലോഗോ...

പശ്ശേങ്കില് മഴ കൊള്ളാതിരിക്കാന്‍ പോലും അങ്ങോട്ട് കയറിയിട്ടില്ല.Rashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-88733354857649898312012-02-25T12:41:37.516+04:002012-02-25T12:41:37.516+04:00ഇനി ശ്രദ്ധിക്കണേ മച്ചു .......
www.vellarikkaappat...ഇനി ശ്രദ്ധിക്കണേ മച്ചു .......
www.vellarikkaappattanam.blogspot.comMr.DEENhttps://www.blogger.com/profile/08822887704158595575noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-7950057656618975932011-05-29T18:07:28.423+04:002011-05-29T18:07:28.423+04:00very very niceee ....eeetaaaa...eppo aduthonnum et...very very niceee ....eeetaaaa...eppo aduthonnum ethra nalla rasamulla oru story +anubhavam vaayichittilla....thnx..carry on
by ur sisshammuzhttps://www.blogger.com/profile/07201508989011742264noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-83340357287641356972011-05-25T21:27:02.198+04:002011-05-25T21:27:02.198+04:00@ ~ex-pravasini* ആവശ്യത്തിലേറെ മണ്ടത്തരങ്ങള്‍ പറ്റ...@ ~ex-pravasini* ആവശ്യത്തിലേറെ മണ്ടത്തരങ്ങള്‍ പറ്റിയത് കൊണ്ട് തല്ക്കാലം സ്വന്തം കാര്യങ്ങള്‍ തന്നെ എഴുതാം. സ്റ്റോക് തീര്‍ന്നാല്‍ മറ്റുള്ളവരുടെ നോക്കാം :-)

@ വില്ലെജ്മാന് ,അപ്പോള്‍ ഞാന്‍ മാത്രമല്ല അല്ലേ..ആശ്വാസമായി ..അഭിപ്രായത്തിനു നന്ദി ..ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-82171304902804212842011-05-25T19:58:30.915+04:002011-05-25T19:58:30.915+04:00അപ്പൊ സബ് വെയില് കയറുന്നവര്‍ക്കൊക്കെ പറ്റുന്ന...അപ്പൊ സബ് വെയില് കയറുന്നവര്‍ക്കൊക്കെ പറ്റുന്നതാ ഇത് അല്ലെ...ഹോ..സമാധാനമായി മാഷെ..

പോസ്റ്റ് കലക്കി കേട്ടോ..ചിരിപ്പിച്ചു..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-34659443041660733042011-05-23T21:55:26.550+04:002011-05-23T21:55:26.550+04:00താങ്കളുക്ക് വണക്കം..അവിടെ വന്നു അഭിപ്രായം ശൊല്ലിയത...താങ്കളുക്ക് വണക്കം..അവിടെ വന്നു അഭിപ്രായം ശൊല്ലിയതിന് പെരിയ നന്ട്രി.

സാന്ഡ്വിച്ച് പുരാണം വളരെ രസകരമായി.
ഞാനും ഫോളോ ചെയ്തു,
നമ്മളൊരു വകുപ്പാണല്ലേ..എഴുത്തിന്റെ കാര്യത്തില്‍ സ്വന്തം കാര്യം സിന്ദാബാദ്..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-47926801733095605952011-05-23T09:29:23.811+04:002011-05-23T09:29:23.811+04:00അഭിപ്രായം പറഞ്ഞ എല്ലാര്ക്കും നന്ദി ..
ചാണ്ടിച്ചാ...അഭിപ്രായം പറഞ്ഞ എല്ലാര്ക്കും നന്ദി ..

ചാണ്ടിച്ചായാ ഇത് കൊള്ളാം. നിര്‍ദേശത്തിനു ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു.ദുബായിക്കാരന്https://www.blogger.com/profile/00737782963445090778noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-90850621512778054952011-05-23T06:49:27.796+04:002011-05-23T06:49:27.796+04:00ദുബായിക്കാരന് കസറി..
ചിരിപ്പിക്കുന്ന ശൈലി വളരെയി...ദുബായിക്കാരന് കസറി..
ചിരിപ്പിക്കുന്ന ശൈലി വളരെയിഷ്ട്ടപ്പെട്ടു.
"ഓഫീസില്‍ ഒരു ദിവസം എല്ലാരും കൂടി കുടിക്കുന്ന ചായയുണ്ടേല്‍ നാട്ടില്‍ ഇടത്തരം കുടുംബത്തിനു ഒരു വര്‍ഷം മുഴുവന്‍ കുടിക്കാന്‍ പറ്റും."
ഈ സത്യം ഒരാളെങ്കിലും വിളിച്ചു പറഞ്ഞതില്‍ സന്തോഷം!!
വായിച്ചു തീര്‍ന്നതറിഞ്ഞില്ല..
ഇനിയും ഇത്തരം പോസ്റ്റുകള്‍ മിസ്സ് ആവാതിരിക്കാന്‍ ഞാന്‍ ഫോളോ ചെയ്യുന്നു.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-5569593145471328112011-05-22T22:17:36.597+04:002011-05-22T22:17:36.597+04:00ഞാന്‍ ഉപയോഗിക്കുന്നത് google transliteration ആണ്....ഞാന്‍ ഉപയോഗിക്കുന്നത് google transliteration ആണ്... http://www.google.com/transliterate/malayalam
ഒന്ന് ശ്രമിച്ചു നോക്കൂ...മംഗ്ലീഷില്‍ ടൈപ്പിയാല്‍ മതി...എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ എഡിറ്ററില്‍ പോയി തിരുത്താം....ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-69982818770607271672011-05-22T15:35:51.660+04:002011-05-22T15:35:51.660+04:00ഹഹ. മുണ്ടൂരുന്നില്ല, പകരം തൊപ്പിയൂരുന്നു.
കലക്കൻ....ഹഹ. മുണ്ടൂരുന്നില്ല, പകരം തൊപ്പിയൂരുന്നു.
കലക്കൻ. പല സിമിലാരിറ്റികളും നമ്മൾ തമ്മിൽ ഉള്ളത് കൊണ്ടാകാം വളരെ ഇഷ്ടപ്പെട്ടു പോസ്റ്റ്. ചില പഞ്ചുകൾ ശരിക്കും കലക്കിട്ടാ. ഇനിയും വരട്ടെ ഇത്തരം മണ്ടത്തരങ്ങൾ.
ദുബായിക്കാരന്റെ മണ്ടത്തരങ്ങൾ!!ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-67916687580796811492011-05-22T10:52:25.564+04:002011-05-22T10:52:25.564+04:00ചിരിക്കാതെ പോകാൻ കഴിയില്ലല്ലോ.അസ്സൽ നർമ്മം. ഇത്ര ര...ചിരിക്കാതെ പോകാൻ കഴിയില്ലല്ലോ.അസ്സൽ നർമ്മം. ഇത്ര രസമായി ഒരു പോസ്റ്റ് ഈയിടെ വായിച്ചിട്ടില്ല.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-75681889556326070492011-05-22T09:16:26.072+04:002011-05-22T09:16:26.072+04:00അഭിപ്രായം സൊന്ന എല്ലാ പെരിയോര്കള്ക്കും തായ്മാര്...അഭിപ്രായം സൊന്ന എല്ലാ പെരിയോര്കള്ക്കും തായ്മാര്കള്ക്കും ദുബായിക്കാരനുടെ മികപ്പെരിയ നന്ട്രി :-)ദുബായിക്കാരന്https://www.blogger.com/profile/00737782963445090778noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-78208772588943238172011-05-21T23:38:15.257+04:002011-05-21T23:38:15.257+04:00ദുബായ്ക്കാരാ, അമളിയും അതു വിവരിച്ച രീതിയും വളരെ നന...ദുബായ്ക്കാരാ, അമളിയും അതു വിവരിച്ച രീതിയും വളരെ നന്നായി. വാക്കുകള്‍ കൊണ്ട് അമ്മാനമാടുകയല്ലേ? കുറിക്ക് കൊള്ളുന്ന ഉപമകളും.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-38462038893438939852011-05-21T23:33:33.247+04:002011-05-21T23:33:33.247+04:00nannaayi ezhuthiyirikkunnu..chirikkaan vakuppund.....nannaayi ezhuthiyirikkunnu..chirikkaan vakuppund..:)Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-78015495136162280602011-05-21T17:55:07.868+04:002011-05-21T17:55:07.868+04:00ഹ ഹ ..നന്നായിട്ടുണ്ട് ...ഇത്തരം മണ്ടത്തരങ്ങള്‍ പറ്...ഹ ഹ ..നന്നായിട്ടുണ്ട് ...ഇത്തരം മണ്ടത്തരങ്ങള്‍ പറ്റാത്ത ആരെങ്കിലും ഉണ്ടാകുമോ ? പഴം കഞ്ഞിയും മോര് കറിയും സാമ്പാറും ചാളയും(മത്തി ) ഒക്കെ മാത്രം കഴിച്ചു ശീലിച്ചിട്ടുള്ള നമ്മള് മലയാളികള്‍ ക്ക് ആഹാര കാര്യത്തില്‍ അബദ്ധം പറ്റാന്‍ ദുഫായ് വരെയൊന്നും പോകേണ്ടി വരില്ല ദുഫായ്ക്കാരാ ..:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-73528884205520277002011-05-21T17:18:20.032+04:002011-05-21T17:18:20.032+04:00Come On. Come On..Come On. Come On..ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-54100630807764344042011-05-21T14:23:50.920+04:002011-05-21T14:23:50.920+04:00ചെറുതേ, ആദ്യമായി വന്ന് കമന്റിയതിനു വളരെ നന്ദി..
ശ...ചെറുതേ, ആദ്യമായി വന്ന് കമന്റിയതിനു വളരെ നന്ദി..

ശാലിനി, ആക്ച്യലി ഞാനും നാടനാണ്. വേരെ ഗതിയില്ലാത്ത് കൊണ്ടാ ഇവിടെയൊക്കെ കേറേണ്ടി വരുന്നത്..അഭിപ്രായത്തിന് നന്ദി.

ചാണ്ടിച്ചായാ, സിപ്പിന്റെ കാര്യം ഞാനും ആലോചിച്ചതാ..പിന്നെ വേണ്ടാന്നു വച്ചു. എന്തായാലും നമ്മള് രണ്ടും ഒരു വണ്ടിക്ക് കെട്ടാന്‍ പറ്റുന്ന ടീമാ :-)

അക്ഷരതെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്. വളരെക്കാലങ്ങള്‍ക്ക് ശേഷമാണ് മലയാളം എഴുതുന്നത്. അതോണ്ടാണ് അക്ഷരത്തെറ്റ്. ഞാന്‍ വരമൊഴിയാണ് മലയാളം ടൈപ് ചെയ്യാന്‍ ഉപയോഗിക്കുന്നത്. വേറെ ഏതേലും നല്ല എഡിറ്റെര്‍ നിര്‍ദേശിക്കാമോ?ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-6633929004698816152011-05-21T13:51:22.544+04:002011-05-21T13:51:22.544+04:00"പിന്നെ ആകെയുള്ള ആശ്വാസം എല്ലാരും പാന്റായതിനാ..."പിന്നെ ആകെയുള്ള ആശ്വാസം എല്ലാരും പാന്റായതിനാല്‍ മുണ്ട് പൊക്കിക്കാണിക്കില്ല"
സിപ്പൂരി കാണിച്ചു കൂടെ :-)

നല്ല രസകരമായി എഴുതിയിരിക്കുന്നു....ഫാവിയുണ്ട്....

അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ....ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-22804005570317209992011-05-21T13:36:40.078+04:002011-05-21T13:36:40.078+04:00എഴുത്ത് നന്നായിട്ടുണ്ട് . ഞാന്‍ സബ്വെയില് പോയാലും...എഴുത്ത് നന്നായിട്ടുണ്ട് . ഞാന്‍ സബ്വെയില് പോയാലും ഇങ്ങനെ ഇരിക്കും . നമുക്ക് തട്ടുകടയിലെ ദോശയും ഒമ്ളെട്ടും മരച്ചീനിയും മീനും ചോറും സാമ്പാറും ഒക്കെയാണ് പറഞ്ഞിരിക്കുന്നത് .....അതിന്റെ സ്വാദിനടുതെതാന് ഈ സന്ടവിച്ചു വിചാരിച്ചാല്‍ പറ്റുമോ .....കൊള്ളാം നല്ല സ്വാഭാവികമായ എഴുത്ത്Salinihttps://www.blogger.com/profile/05774852942847537222noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-30999416906840438352011-05-21T12:46:40.984+04:002011-05-21T12:46:40.984+04:00അയ്യേ....ഇതൊന്നും അറിയാതെയാണോ ഇറുങ്ങിയ ടീ ഷര്‍ട്ടു...അയ്യേ....ഇതൊന്നും അറിയാതെയാണോ ഇറുങ്ങിയ ടീ ഷര്‍ട്ടും, തൊപ്പിയുമിട്ട് ഇളിച്ചോണ്ടിരിക്കുന്നത്.
ഹ്ഹ്ഹ് സംഭവം ഇഷ്ടപെട്ട്. രസിപ്പിക്കുന്ന എഴുത്ത് തന്നെ ദുബായിക്കാരാ.
നിനക്കു നിന്റെ ശക്തി അറിയാത്തതു കൊണ്ടാണ്. ക്യാരിയോണ് :)ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-6882830889309363061.post-89936746211594230242011-05-21T11:45:59.459+04:002011-05-21T11:45:59.459+04:00കഥയും കവിതയും സാമൂഹ്യ വിമര്‍ശനങ്ങളുമൊക്കെ നമുക്കു ...കഥയും കവിതയും സാമൂഹ്യ വിമര്‍ശനങ്ങളുമൊക്കെ നമുക്കു പറഞ്ഞ പണിയെല്ലാത്തതിനാലും, അതു അറിയാവുന്നവര്‍ മനോഹരമായി ചെയ്യുന്നതു കൊണ്ടും, അതിനൊന്നും മുതിരാതെ എനിക്കു പറ്റിയ മണ്ടത്തരങ്ങളും അമളികളും ഇവിടെ കുത്തികുറിക്കുന്നു.ഇഷടപ്പെട്ടാലും ഇല്ലേലും അഭിപ്രായം പറയുക.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.com